നൈജീരിയൻ-ബ്രിട്ടീഷ് എഴുത്തുകാരി. 2023-ൽ തന്റെ ആദ്യ നോവൽ സംഡേ,മേബീ പ്രസിദ്ധീകരിച്ചു. കറുത്തവർഗ്ഗക്കാരായ സ്ത്രീകൾക്ക് വേണ്ടിയുള്ള യുകെയിലെ ആദ്യത്തെ റൈറ്റിംഗ് റിട്രീറ്റായ ബ്ലാക്ക് പെൻസിന്റെ സ്ഥാപകയും, ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവർക്ക് ധനസഹായം നൽകുന്ന സർവൈവിംഗ് ഔട്ട് ലൗഡിന്റെ സഹസ്ഥാപകയും കൂടിയാണ് ഇവർ.