ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഫാക്കൽറ്റിയിലെ ആദ്യകാല മോഡേൺ ലിറ്ററേച്ചർ ആൻഡ് കൾച്ചറിന്റെ പ്രൊഫസറാണ് നന്ദിനി ദാസ്. ഷേക്സ്പിയർ പഠനം, നവോത്ഥാന പ്രണയ രചനകൾ, ആദ്യകാല യാത്രാ സാഹിത്യം, വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എന്നീ വിഷയങ്ങളിൽ സ്പെഷ്യലിസ്റ്റാണ്. കോർട്ടിംഗ് ഇന്ത്യ: ഇംഗ്ലണ്ട്, മുഗൾ ഇന്ത്യ, സാമ്രാജ്യത്തിന്റെ ഉത്ഭവം,,,, ടിം യംഗ്സ്, എഡിറ്റ്. (2018). കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ട്രാവൽ റൈറ്റിംഗ് തുടങ്ങിയവ പ്രസിദ്ധീകരണങ്ങൾ ആണ്.