കവിയും എഡിറ്ററും വിവർത്തകനും സംഗീതജ്ഞനുമാണ് ഐസ്റ്റിൻ ടൈൻ. മൂന്ന് കവിതാ സമാഹാരങ്ങളും രണ്ട് ലഘുലേഖകളും ഇദ്ധേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ Stafelloedd Amhenodol 2022 ലെ വെയിൽസ് ബുക്ക് ഓഫ് ദി ഇയർ കവിതാ വിഭാഗത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.