V T Balram is the vice president of KPCC. He served as the M.L.A from the Thrithala constituency in the 13th and 14th Kerala Legislative Assemblies. During his time as a student and youth organization activist, he was the Chief Editor of Kalashala (the publication of the KSU State Committee).

കെ.പി.സി.സി വൈസ് പ്രസിഡൻ്റ്. പതിമൂന്ന്, പതിനാല് കേരള നിയമസഭകളില്‍ തൃത്താല മണ്ഡലത്തെ പ്രതിനിധീകരിച്ചു. വിദ്യാര്‍ത്ഥി, യുവജന സംഘടനാപ്രവര്‍ത്തനകാലത്ത് കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ‘കലാശാല’യുടെ ചീഫ് എഡിറ്ററായിരുന്നു. വി.ടി ബല്‍റാമിന്റെ 'ഇടപെടലുകള്‍' എന്ന പുസ്തകം സോഷ്യല്‍ മീഡിയക്കാലത്തെ രാഷ്ട്രീയനേരുകളും നിരീക്ഷണങ്ങളും തുറന്നുകാട്ടുന്ന ലേഖനങ്ങളുടെ സമാഹാരമാണ്.
Content Highlights: V T Balram
Published: 09 Jan 2025, 05:56 pm IST
Related Topics
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

