‘മൂവി വേൾഡ് മീഡിയ’യിൽ ഹെഡ് ഓഫ് പ്രോഗ്രാംസ്. ‘ബിഹൈൻഡ്‌വുഡ്‌സ്’, 'സൈന', 'എബിസി മലയാളം' തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'ആകാശവാണി'യിൽ കാഷ്വൽ അനൗൺസറായും അമൃത ടിവിയിലും ജനം ടിവിയിലും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.