കേരള സർക്കാരിൻ്റെ എൽ.എസ്.ജി.ഡി. വകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറി. നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ സി.ഇ.ഒ., തിരുവനന്തപുരം ജില്ലാ കളക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ ഡയറക്ടർ ജനറൽ തുടങ്ങിയ നിരവധി റോളുകൾ വഹിച്ചിട്ടുണ്ട്.