മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. അനാഥമൃതദേഹങ്ങൾ എടുക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതിന്റെ പേരിൽ സമൂഹം അധമനായി മാറ്റിനിർത്തിയ ചെറുപ്പക്കാരൻ വിനുവിന്റെ ജീവിതം പറയുന്ന ‘മരണക്കൂട്ട്’ എന്ന പുസ്തകത്തിന്റെ രചയിതാവ്.