വിവിധ ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ‘മുദ്രിത’, ‘ഡാർക്ക് ഫാൻ്റസി’, ‘സർവ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ’, ‘ബ്ലൂബെറീസ്’, ‘ആനന്ദഭാരം’, ‘ഇരുപതാം നിലയിലെ ഒരു നദി’ എന്നിവയാണ് പ്രധാന കൃതികൾ. കുന്ദമംഗലം ഗവ: ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായി പ്രവർത്തിക്കുന്നു.