രാഷ്ട്രീയനീരീക്ഷകന്‍. കുടിയേറ്റങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേരള പി.എസ്.സിയുടെ മുന്‍ അംഗമായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള ഫുഡ് കമ്മീഷന്റെ ചെയര്‍പേഴ്‌സനാണ്.