ബോളിവുഡ് നടി. 'മസാന്‍' എന്ന ചിത്രത്തിലെ ശാലു ഗുപ്ത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. 'ഗോണ്‍ കേശ്' 'ഹരാംഖോര്‍' തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലും 'മിര്‍സാപൂര്‍' 'യേ കാലി കാലി അങ്കെയിന്‍' തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.