
1983-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഇതിഹാസ ക്രിക്കറ്റ് താരം ലാലാ അമര്‍നാഥിന്റെ മകന്‍. ജിമ്മി എന്ന് അറിയപ്പെടുന്ന അമര്‍നാഥ് തന്റെ കളിജീവിതത്തിന് ശേഷം ക്രിക്കറ്റ് അനലിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. 'കഭി അജ്‌നബി തേ' 'ഡിഷൂം' തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. 2021-ല്‍, ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ വിവരിക്കുന്ന '83' എന്ന സിനിമയില്‍ അദ്ദേഹം തന്റെ പിതാവായ ലാലാ അമര്‍നാഥിന്റെ വേഷം ചെയ്തു. 2023-ല്‍ സഹോദരന്‍ രാജേന്ദര്‍ അമര്‍നാഥുമായി ചേര്‍ന്ന് 'ഫിയര്‍ലെസ്' എന്ന ഓര്‍മ്മക്കുറിപ്പ് എഴുതി.
Content Highlights: Mohinder Amarnath
Published: 03 Feb 2025, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

