ബാംഗ്ലൂര്‍ സെന്റ്. ജോണ്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലീഡ് റിസര്‍ച്ച് ഡെവലപ്പര്‍. ഗവേഷണ വികസനത്തിലും സാങ്കേതിക സംയോജനത്തിലും വൈദഗ്ധ്യം. വിഷയാധിഷ്ഠിത ഗവേഷണ പദ്ധതികള്‍ക്കായി നൂതന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ആഷിക് അഹമ്മദിന്റെ സംഭാവനകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.