ഈ നോവല്‍ എന്റെ നോവല്‍, എനിക്ക് മാത്രം എഴുതാന്‍ കഴിയുന്ന നോവല്‍- ഇറാഖി എഴുത്തുകാരി ഷഹദ് അല്‍ റവി ബാഗ്ദാദ് ക്ലോക്ക് എന്ന നോവലിനെക്കുറിച്ചും എഴുത്ത് ജിവിതത്തെക്കുറിച്ചും സംസാരിക്കുന്നു.