വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ. പത്തനംതിട്ട ജില്ലാ കളക്ടറായും മഹാത്മാഗാന്ധി NREGA മിഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോക്ടർ, എഡിറ്റർ, എഴുത്തുകാരി എന്നീ നിലകളിലും അറിയപ്പെടുന്നു.