V T Balram

V T Balram
V T Balram

കെ.പി.സി.സി വൈസ് പ്രസിഡൻ്റ്. പതിമൂന്ന്, പതിനാല് കേരള നിയമസഭകളില്‍ തൃത്താല മണ്ഡലത്തെ പ്രതിനിധീകരിച്ചു. വിദ്യാര്‍ത്ഥി, യുവജന സംഘടനാപ്രവര്‍ത്തനകാലത്ത് കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ‘കലാശാല’യുടെ ചീഫ് എഡിറ്ററായിരുന്നു. വി.ടി ബല്‍റാമിന്റെ 'ഇടപെടലുകള്‍' എന്ന പുസ്തകം സോഷ്യല്‍ മീഡിയക്കാലത്തെ രാഷ്ട്രീയനേരുകളും നിരീക്ഷണങ്ങളും തുറന്നുകാട്ടുന്ന ലേഖനങ്ങളുടെ സമാഹാരമാണ്.

Content Highlights: V T Balram