V Madhusoosanan Nair

കവി. ആലാപനസൗന്ദര്യത്തിലൂടെ വ്യാപകജനപ്രീതി നേടി. ‘നാറാണത്തു ഭ്രാന്തന്‍’, ‘ഭാരതീയം’, ‘അഗസ്ത്യഹൃദയം’, ‘ഗാന്ധി’, ‘നടരാജസ്മൃതി’ എന്നിവ പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Content Highlights: V Madhusoosanan Nair