R Rajagopal

R Rajagopal
R Rajagopal

‘ദി ടെലിഗ്രാഫി’ൻ്റെ എഡിറ്റർ അറ്റ് ലാർജ്. ആർ. രാജഗോപാലിൻ്റെ നേതൃത്വത്തിൽ നരേന്ദ്ര മോദി ഭരണത്തിനെതിരെ വ്യക്തമായി ശബ്ദമുയർത്തിയ ദിനപത്രമായിരുന്നു ‘ദി ടെലിഗ്രാഫ്’. ‘ദി ഇക്കണോമിക് ടൈംസ്’, ‘ബിസിനസ് സ്റ്റാൻഡേർഡ്’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights: R Rajagopal