P V Shajikumar

നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തും. ‘മരണവംശം’ പി.വി. ഷാജികുമാറിന്റെ പ്രസിദ്ധ നോവലാണ്. ‘ജനം’, ‘വെള്ളരിപ്പാടം’, ‘കിടപ്പറസമരം’, ‘ഉള്ളാള്’, ‘ജി.എൽ.പി. ഉസ്കൂൾ കീക്കാംങ്കോട്ട്’ തുടങ്ങിയ കഥാസമാഹാരങ്ങളും ‘കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ്’, ‘ഇതാ ഇന്ന് മുതല് ഇതാ ഇന്നലെ വരെ’ തുടങ്ങിയ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കന്യക ടാക്കീസ്’, ‘ടേക്ക് ഓഫ്’ എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥയും ‘പുത്തന്പണ’ത്തിൻ്റെ സംഭാഷണവും നിര്വഹിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി- ഗീതാ ഹിരണ്യന് പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാര്ഡ് തുടങ്ങിയ പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്.
Content Highlights: P V Shajikumar