P Jayarajan

P Jayarajan
P Jayarajan

സംസ്ഥാന ഖാദിഗ്രാമ വ്യവസായ ബോർഡിൻ്റെ വൈസ് ചെയർമാൻ. സി.പി.ഐ.(എം) കേരള സംസ്ഥാന കമ്മിറ്റി അംഗവും മുൻ കേരള നിയമസഭാംഗവും. 2010 മുതൽ 2019 വരെ സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കേരള നിയമസഭയില്‍ മൂന്നു തവണ കൂത്തുപറമ്പിനെ പ്രതിനിധീകരിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി, റബ്‌കോ എംപ്ലോയീസ് യൂണിയന്‍ ആറളം ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡണ്ട്, ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
 

Content Highlights: P Jayarajan