Vinod K Jose

മാധ്യമപ്രവര്‍ത്തകനും എഡിറ്ററും. 2009-ല്‍, ഡല്‍ഹി പ്രസ് വിനോദ് കെ ജോസിനെ കമ്പനിയുടെ 1988-ല്‍ നിര്‍ത്തലാക്കി. 70 വര്‍ഷം പഴക്കമുള്ള 'ദ കാരവന്‍' പുനരാരംഭിക്കാനായി നിയമിച്ചു. 2009 മുതല്‍ 2023 വരെ അദ്ദേഹം ദ കാരവന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. മലയാളം പ്രസിദ്ധീകരണമായ ഫ്രീ പ്രസിന്റെ സ്ഥാപകപത്രാധിപരായിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥാപകനും ഡയറക്ടറും കൂടിയാണ് വിനോദ് കെ ജോസ്.
Content Highlights: Vinod K Jose