Udhayanidhi Stalin

തമിഴ്‌നാട് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും സംസ്ഥാന യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിയും. നടന്‍, നിര്‍മാതാവ്. ദ്രാവിഡ മുന്നേറ്റ കഴകം യൂത്ത് വിങ് സെക്രട്ടറി. സ്റ്റാലിന്‍ മന്ത്രിസഭയില്‍ ചെപോക്- തിരുവല്ലികേനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
Content Highlights: Udhayanidhi Stalin