T P Sreenivasan

ടി.പി. ശ്രീനിവാസൻ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തിപരിചയമവകാശപ്പെടാനാവുന്ന ഇന്ത്യൻ നയതന്ത്രജ്ഞനും എഴുത്തുകാരനുമാണ്. 2000 മുതൽ 2004 വരെ ഓസ്ട്രിയയിലും സ്ലോവേനിയയിലും ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിലും വിയന്നയിലെ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയിലും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.തൻ്റെ പ്രവർത്തനകാലത്തുടനീളം ഐക്യരാഷ്ട്രസഭ,കോമൺവെൽത്ത്,ചേരിചേരാ പ്രസ്ഥാനം എന്നിവ സംഘടിപ്പിച്ച നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹം പ്രതിനിധീകരിച്ചു."Encounters," "Words, Words, Words: Adventures in Diplomacy," and "Applied Diplomacy: Through the Prism of Mythology." തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിലവിൽ കേരള ഇൻ്റർനാഷണൽ സെൻ്ററിൻ്റെ ഡയറക്ടർ ജനറലായും കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഇൻ്റർനാഷണൽ റിലേഷൻസ് വിസിറ്റിംഗ് പ്രൊഫസറുമായി പ്രവർത്തിക്കുന്നു.
Content Highlights: T P Sreenivasan