Swarup B R

ബ്രാൻഡ് ബിൽഡിങ്ങിൽ 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്വരൂപ് ബി.ആർ. 1994-ൽ സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻസ് രൂപീകൃതമായത് മുതൽ ഇന്നുകാണുന്ന നിലയിലേക്കുള്ള സ്ഥാപനത്തിൻ്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ്. എക്സിക്യൂട്ടീവ് ഡയറക്ടറുടെയും ക്രിയേറ്റീവ് ഡയറക്ടറുടെയും പദവിയിലിരിക്കെ അദ്ദേഹത്തിൻ്റെ നേതൃപാടവം ആ കൂട്ടായ്മയെ ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ, ദക്ഷിണേന്ത്യയിലെ മുൻനിര ഏജൻസിയാക്കി, നൂറുപേരടങ്ങുന്ന ഒരു മികച്ച ടീമാക്കി മാറ്റി.
Content Highlights: Swarup B R