Nirmala Govindarajan

എഴുത്തുകാരി, സോഷ്യല്‍ സെക്ടര്‍ ഡോക്യുമെന്റേറിയന്‍, ജേണലിസ്റ്റ്, യോഗാധ്യാപിക, യാത്രാ എഴുത്തുകാരി. ടാബൂ എന്ന നോവല്‍ രബീന്ദ്രനാഥ് സാഹിത്യപുരസ്‌കാരം, ആട്ട ഗലാട്ട ബാഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് തുടങ്ങി അനവധി പുരസ്‌കാരങ്ങള്‍ നേടി. ഒറീസ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ഗ്രാമീണ ജീവിതങ്ങളുടെ നേര്‍ അടരുകള്‍ പ്രതിപാദിക്കുന്ന നിര്‍മലയുടെ പ്രഥമ നോവല്‍ ഹങ്കേഴ്‌സ് ഡോട്ടേഴ്‌സ് ഏറെ പ്രശസ്തമാണ്.
Content Highlights: Nirmala Govindarajan