Gopika Jadeja

Gopika Jadeja
Gopika Jadeja

ദ്വിഭാഷാ സാഹിത്യകാരി. ഇംഗ്ലീഷിലും ഗുജറാത്തിയിലും കവിതകള്‍ എഴുതുന്നു. വിവര്‍ത്തനത്തിന് 'പെന്‍' പുരസ്‌കാരംനേടി. സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ്. പി.ആര്‍ ആന്‍ഡ് ടി.എ എന്ന ജേണലിന്റെ കോര്‍ഡിനേറ്റിങ് എഡിറ്റര്‍. ഫൈവ് ഇഷ്യൂസ് എന്ന പെര്‍ഫോമന്‍സ് പബ്ലിഷിങ് പ്രൊജക്ടിന്റെ എഡിറ്റര്‍. Modern Poetry in Translation, Asymptote, Indian Literature, A Thousand Cranes for India: Reclaiming Plurality Amid Hatred  and River in an Ocean: Essays on Translation എന്നിവ കൃതികള്‍. ഗുജറാത്തിലെ ദളിത് ആദിവാസി കവിതകള്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.
 

Content Highlights: Gopika Jadeja