Dr. Shanthi Vijayan

Dr. Shanthi Vijayan
Dr. Shanthi Vijayan

അക്കാദമിക് വിദഗ്ദ്ധയും നിരൂപകയും. 27 വര്‍ഷം അധ്യാപികയായിരുന്നു. പുസ്തകങ്ങള്‍, സിനിമകള്‍, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഔപചാരികവും അനൗപചാരികവുമായ ചര്‍ച്ചകളില്‍ ഡോ. ശാന്തി വിജയന്‍ സജീവമായി പങ്കെടുക്കുന്നു.കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെ പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് മേധാവിയായിരുന്നു. 

Content Highlights: Dr. Shanthi Vijayan