Anand Haridas

ജേണലിസ്റ്റ്, കോളമിസ്റ്റ്, എഴുത്തുകാരന്‍. ഉത്തരേന്ത്യ ആസ്ഥാനമായുള്ള നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തു. കേരള കൗമുദിയുടെ ഓണ്‍ലൈന്‍ വിഭാഗത്തിലും ദ ഹിന്ദുവിലും നിര്‍ണായക പദവികള്‍ വഹിച്ചു. കല, സംസ്‌കാരം, നിയമം, സിവിക് അഡ്മിനിസ്‌ട്രേഷന്‍, തുടങ്ങിയ വിഷയങ്ങളില്‍ ഒരു ദശാബ്ദക്കാലം മികച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. പിന്നീട് പരസ്യമേഖലയിലേക്കും ബ്രാന്‍ഡിങ്ങിലേക്കും ശ്രദ്ധ തിരിച്ചു. വാല്ലത്ത് എഡ്യുക്കേഷന്റെ ക്രിയേറ്റീവ് ഹെഡ് ആയി ജോലി ചെയ്യുന്നു. സജിത മഠത്തിലിന്റെ നാടകം കാളിനാടകം വിവര്‍ത്തനം ചെയ്തു. വൈറല്‍ സെബി എന്ന സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്നു. റ്റു ബി ഓര്‍ നോട് റ്റു ബി ഏന്‍ ഇന്ററാക്ടീവ് ഡയലോഗ് ഓണ്‍ ഡിസ് /എബിലിറ്റി എന്ന നാടകമെഴുതി.
Content Highlights: Anand Haridas