Indu Menon

Indu Menon
Indu Menon

കഥാകൃത്ത്, തിരക്കഥാകൃത്ത് . ലെസ്ബിയൻ പശു , മൈ മദേഴ്‌സ് ലാപ്‌ടോപ്പ്, സംഘപരിവാർ, ഹിന്ദു ചായയുള്ള മുസ്ലിം പുരുഷൻ, ഇന്ദു മേനോൻറെ കഥകൾ, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം തുടങ്ങിയവ പ്രധാന കൃതികൾ. കേന്ദ്ര സാഹിത്യ അക്കാദമി-യുവ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻഅവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

Content Highlights: Indu Menon