Troy Onyango

Troy Onyango
Troy Onyango

കെനിയൻ റൈറ്റർ , എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയൻ. ഫോർ വാട്ട് ആർ ദ ബട്ടർഫ്ളൈസ് വിത്തൗട്ട് ദെയർ വിം​ഗ്സ് അദ്ധേഹത്തിൻ്റെ പ്രധാന ചെറുകഥാ സമാഹാരമാണ്. നിയാൻസ ലിറ്റററി ഫെസ്റ്റിവൽ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ലോൽവെയുടെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമാണ് ഒന്ന്യായാംഗോ.

Content Highlights: Troy Onyango