Saras Manickam

Saras Manickam
Saras Manickam

മലേഷ്യൻ എഴുത്തുകാരി. കോമൺവെൽത്ത് ഷോർട്ട് സ്റ്റോറി പ്രൈസ് ലഭിക്കുന്ന ആദ്യ മലേഷ്യൻ എഴുത്തുകാരിയാണ് ഇവർ. അവരുടെ മൈ മദർ പാറ്റു എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. അധ്യാപിക, കോപ്പി റൈറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ചരൺ എന്ന കഥയ്ക്ക് 2017-ലെ ഡികെ ദത്ത് അവാർഡ് ലഭിച്ചു.

Content Highlights: Saras Manickam