Ruchira Gupta

പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലൈംഗിക കടത്ത് ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ അപ്നെ ആപ്പിന്റെ സ്ഥാപകയാണ്. ഐ കിക്ക് ഐ ഫ്‌ളൈ ആണ് ആദ്യനോവല്‍. 2007-ല്‍ ലണ്ടന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സ് അബോലിഷനിസ്റ്റ് അവാര്‍ഡ് നല്‍കി ഗുപ്തയെ ആദരിച്ചു. നേപ്പാളിലെയും ഇന്ത്യയിലെയും ലൈംഗികവ്യാപാരത്തെക്കുറിച്ചുള്ള ദി സെല്ലിംഗ് ഓഫ് ഇന്നസെന്റ്‌സ് എന്ന രുചിര ഗുപ്തയുടെ ഡോക്യുമെന്ററി 1996-ല്‍ ന്യൂസ് & ഡോക്യുമെന്ററി എമ്മി അവാര്‍ഡ് നേടി.
Content Highlights: Ruchira Gupta