മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. മരിയസ് ഒട്ട്‌ലേനു സംവിധാനം ചെയ്ത മോണ്‍സ്‌റ്റേഴ്‌സിനും അമിന്‍ സിദി ബൗമെദ്ദീന്‍ സംവിധാനം ചെയ്ത അബൂലൈലയ്ക്കുമാണ് പുരസ്‌കാരം.
ബ്ലെയ്‌സ് ഹാരിസനാണ് ചിത്രം സംവിധാനം ചെയ്തത്
ഫ്രഞ്ച്, സ്വിസ് സിനിമ പാര്‍ട്ടിക്കിള്‍സാണ് മികച്ച ചിത്രം
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് അവാര്‍ഡ് ലഭിക്കുന്നത്‌, കഴിഞ്ഞ തവണ ഈ.മ.യൗവിന്റെ സംവിധാനത്തിനാണ് ലിജോയ്ക്ക് പുരസ്‌കാരം ലഭിച്ചത്‌
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം: ജല്ലിക്കെട്ട്‌
ഗോവ ചലച്ചിത്രമേള: മികച്ച നടന്‍ സൂ ഷോര്‍സെ. ചിത്രം മരിഗെല്ല
ഗോവ ചലച്ചിത്രമേള: മികച്ച നടന്‍ സൂ ഷോര്‍സെ. ചിത്രം മരിഗെല്ല
മികച്ച നടിക്കുള്ള രജത മയൂരം ഉഷ ജാദവ്, ചിത്രം: മായ് ഘട്ട്
ഗോവ ചലച്ചിത്രമേള: പെമ സെഡെന്റെ ബലൂണിന് പ്രത്യേക ജൂറി പുരസ്‌കാരം
ഗോവ ചലച്ചിത്രമേള: ഹെല്ലാരോയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം