മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ സമനില നേടാനേ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചുള്ളൂ
90'
ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്.
90'
മൂന്നു മിനിറ്റ് അധിക സമയം
88'
നർസാരിയുടെ ഷോട്ട് അമരീന്ദർ രക്ഷപ്പെടുത്തി, കേരളത്തിന് വീണ്ടും നിരാശ
77'
ചെർമിറ്റിയിലൂടെ മുംബൈ ഒപ്പമെത്തി
75'
മെസ്സിയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ 1 - 0
62'
ബിപിൻ സിങ്ങിന്റെ ഷോട്ട് രഹനേഷ് രക്ഷപ്പെടുത്തി
60'
ലാർബിയുടെ ഷോട്ട് പുറത്തേക്ക്
മെസ്സിയുടെ ഗോൾ ശ്രമം കാണാം
53'
പ്രസ്സിങ് ഗെയിം തുടർന്ന് ബ്ലാസ്റ്റേഴ്സ്
മത്സരത്തിന്‍റെ രണ്ടാം പകുതിക്ക് തുടക്കം
45'
മത്സ്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ
45'
ആദ്യ പകുതിക്ക് ഒരു മിനിറ്റ് അധിക സമയം
35'
രഹനേഷിന്റെ സേവ്, ബ്ലാസ്റ്റേഴ്സിന് ആശ്വാസം
25'
ബ്ലാസ്റ്റേഴ്സിന് സുവർണാവസരം, മെസ്സി ബൗളിയുടെ ബൈസിക്കിൾ കിക്ക് ഗോൾകീപ്പർ രക്ഷപ്പെടുത്തി
19'
ബ്ലാസ്റ്റേഴ്സിന്റെ ‍ഡ്രോബറോവിന് മഞ്ഞക്കാർഡ്
10'
4'
സിഡോഞ്ചയുടെ ഫ്രീ കിക്ക് പുറത്തേക്ക്
1'
മത്സരത്തിന് തുടക്കം
5-4-1 ഫോർമേഷനിൽ ബ്ലാസ്റ്റേഴ്സ്
ഓഗ്ബെച്ചെ ഇല്ലാതെ ബ്ലാസ്റ്റേഴ്സ്
ലൈനപ്പ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് - മുംബൈ സിറ്റി പോരാട്ടം