മത്സരത്തിന് അവസാനം. ഗോൾരഹിത സമനില
90'
രണ്ടു മിനിറ്റ് അധിക സമയം
86'
രാഹുലിന്റെ ഷോട്ട് ഗോളി രക്ഷപ്പെടുത്തി
77'
റാഫിക്കു പകരം ഓഗ്ബെച്ചെ കളത്തിൽ
67'
ഒഡിഷയുടെ നാരായൺ ദാസിനെതിരേ ഹാൻഡ് ബോൾ അപ്പീൽ
62'
പ്രശാന്തിന്റെ ഷോട്ട്
60'
മത്സരം 60 മിനിറ്റ് പിന്നിട്ടു. ഇപ്പോഴും ഗോളുകളൊന്നും തന്നെയില്ല
രണ്ടാം പകുതിക്ക് തുടക്കം
ആദ്യ പകുതിക്ക് അവസാനം. ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ
45
ആദ്യ പകുതിക്ക് അഞ്ചു മിനിറ്റ് അധിക സമയം
44
രാഹുലിന്റെ ഗോൾശ്രമം
28'
ഒഡിഷയുടെ അരിഡാനെയ്ക്ക് പകരം ഡെൽഗാഡോ ഇറങ്ങി
ബ്ലാസ്റ്റേഴ്സ് പെനാൽറ്റിക്കുവേണ്ടി വാദിച്ചെങ്കിലും ഫലമുണ്ടായില്ല
34'
ഒഡിഷയുടെ ബോക്സിലേയ്ക്ക് സഹലിന്റെ ഒറ്റയാൾ മുന്നേറ്റം. മൂന്ന് ഡിഫൻഡർമാരെ മറികടന്നെങ്കിലും ബോക്സിൽ നാരായൺദാസ് വീഴ്ത്തി.
30
പരിക്കേറ്റ മെസ്സിക്ക് പകരം മുഹമ്മദ് റാഫി കളത്തിൽ
28
അഡ്രിയാന് പകരം ഡെലഗാഡോ കളത്തിൽ
29
മത്സരം പുനരാരംഭിച്ചു
ബ്ലാസ്റ്റേഴ്സിന്റെ മെസ്സി ബൗളിയും അരിഡാനെ സാന്റാനയുമാണ് കൂട്ടിയിടിച്ചത്
കോർണർ കണക്ട് ചെയ്യാനുള്ള ശ്രമത്തിൽ ബ്ലാസ്റ്റേഴ്സിന്റെയും ഒഡിഷയുടെ കളിക്കാർ ബോക്സിൽ കൂട്ടിയിടിച്ച് വീണു
23'
ഒഡിഷയുടെ കോർണർ
ഒഡിഷയുടെ അപകടകരമായ മുന്നേറ്റം. നന്ദകുമാർ ശേഖറിന്റെ ക്രോസ് ജെസ്സെൽ ഹെഡ് ചെയ്ത് ഒഴിവാക്കി
പ്രശാന്തിന്റെ കോർണർ. പന്ത് ലഭിച്ച സെർജിയോ ഗോളിലേയ്ക്ക് നിറയൊഴിച്ചു. ഡിയാഗ്നെ പന്ത് തടഞ്ഞു. എന്നാൽ, ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഹാൻഡ്ബോളിനുവേണ്ടി അപ്പീൽ ചെയ്തു
20'
ഒഡിഷയ്ക്ക് അനുകൂലമായി കോർണർ
ഓഗ്ബെച്ചെ ആദ്യ ഇലവനിലില്ല
14
ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോർണർ
5'
പരിക്കേറ്റ ജെയ്​റോയെ ബ്ലാസ്റ്റേഴ്സ് പിൻവലിച്ചു. പകരം ഇറങ്ങിയത് ഹാക്കു
കളിയിൽ മേധാവിത്വം ഒഡിഷയ്ക്ക്
ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ജെയ്​​റോയ്ക്ക് പരിക്ക്
മത്സരത്തിന് തുടക്കം
സുയ്‌വര്‍ലൂണിന്റെ അഭാവത്തില്‍ റാഫേല്‍ മെസ്സിയെ തുടക്കംമുതലേ പരീക്ഷിക്കാനും സാധ്യതയുണ്ട്
സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ജിയാനി സുയ്വര്‍ലൂണിന് പരിക്കേറ്റതാണ് പുതിയ തലവേദന
തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷമാണ് കേരള ടീം കളിക്കാനിറങ്ങുന്നത്
രാത്രി 7.30-ന് കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷയ്‌ക്കെതിരേ