11.12.AM
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു, ബിജെപി നേതാവ് സി ജി രാജഗോപാൽ എന്നിവരുമായി പോലീസ് അഡീഷണൽ കമ്മീഷണർ കെ പി ഫിലിപ്പ് നടത്തിയ ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള തീരുമാനം
11.11 AM
പോലീസിന്റെ ഉറപ്പിൽ നാമജപ സമരം അവസാനിപ്പിച്ചു
11.06 AM
തൃപ്തി ദേശായിയും സംഘവും സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനുള്ളിൽ. ഫോട്ടോ: ടി കെ പ്രദീപ് കുമാർ.
10.57 AM
പ്രവർത്തകരോട് പിരിഞ്ഞുപോകുവാൻ ബിജെപി നേതാക്കളാവശ്യപ്പെടുന്നു. ഫോട്ടോ: ടി കെ പ്രദീപ് കുമാർ.
10.53 AM
10.43 AM
10.35 AM
ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ: ടി കെ പ്രദീപ് കുമാർ.
10.32 AM
ബിജെപി പ്രവർത്തകരെ പോലീസ് തടഞ്ഞുവച്ചിരിക്കുന്നു. ഫോട്ടോ: ടി കെ പ്രദീപ് കുമാർ.
10.28 AM
ബിന്ദു അമ്മിണി തന്റെ മുഖത്ത് മുളക് സ്പ്രേ അടിച്ചയാളെ പോലീസിന് കാണിച്ചു കൊടുക്കുന്നു.
10.24 AM
തൃപ്തിയുടെ വരവില്‍ ഗൂഢാലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
10.23 AM
തൃപ്തി ദേശായി മടങ്ങിപ്പോകണമെന്ന് പോലീസ്‌
10.20 AM
സംരക്ഷണം നല്‍കേണ്ടെന്ന് നിയമോപദേശം, തൃപ്തി ദേശായിയെ തിരിച്ചയയ്ക്കും
9.45 AM
അയ്യപ്പഭക്തർ നാമജപവുമായി കൊച്ചി കമ്മീഷണറോഫീസിന് മുന്നിൽ. ഫോട്ടോ: ടി കെ പ്രദീപ് കുമാർ.
9.15 AM
പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നു.
9.10 AM
കമ്മീഷണർ ഓഫീസിന് മുന്നിൽ നാമജപം തുടരുന്നു
9.00 AM
പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നു.
8.48 AM
പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്യുന്നു.
8 45 AM
പ്രതിഷേധക്കാരനെ നീക്കം ചെയ്യാന്‍ പോലീസ് ശ്രമം
8.40.AM
ശബരിമലയിൽ ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ നെടുമ്പാശ്ശേരിയിൽ എത്തി
8.31 AM
ബിന്ദുവിന് നേരെ മുളക് സ്‌പ്രേ പ്രയോഗിച്ചു
8.30 AM
ശബരിമലയിൽ ദർശനത്തിനായി അനുമതി തേടി ബിന്ദു അമ്മിണി കമ്മീഷണർ ഓഫീസിൽ എത്തിയതിനെ തുടർന്ന് വൻ പ്രതിഷേധം