9:57 AM
മികച്ച ചിത്രം പാരസൈറ്റ്
9:44 AM
മികച്ച നടി: റെനെയ് സെല്‍വെഗെര്‍. ചിത്രം: ജ്യൂഡി
9:37 AM
മികച്ച നടന്‍: വോക്കിന്‍ ഫീനിക്‌സ്‌. ചിത്രം: ജോക്കര്‍
9:24 AM
മികച്ച സംവിധായകന്‍: ബോങ് ജൂന്‍ ഹു. ചിത്രം: പാരസൈറ്റ്
9:17 AM
മികച്ച സംഗീതം (ഒറിജിനല്‍ ഗാനം) റോക്കറ്റ്മാനിലെ എ ആം ഗോണാ ലവ് മീ എഗെയ്ന്‍. ഗായകന്‍: എല്‍ട്ടണ്‍ ജോണ്‍
9:14 AM
മികച്ച സംഗീതം (ഒറിജിനല്‍): ജോക്കര്‍. സംഗീത സംവിധാനം: ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍
8:56 AM
മികച്ച വിദേശഭാഷാ ചിത്രം: പാരസൈറ്റ്. സംവിധാനം: ബൂന്‍ ഹൂന്‍ ഹോ.
8:48 AM
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈല്‍: ബോംബ്‌ഷെല്‍. (കസു ഹിരോ, ആന്‍ മോര്‍ഗന്‍, വിവിയന്‍ ബേക്കര്‍
8:45 AM
മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ്: ഗ്വില്ലോമെ റോച്ചെരോണ്‍, ഗ്രേഗ് ബട്‌ലര്‍, ഡൊമിനിക്ക് ടൗഹി. ചിത്രം 1917
8:27 AM
മികച്ച എഡിറ്റിങ്: മൈക്കല്‍ മക് കസ്‌കര്‍, ആന്‍ഡ്ര്യു ബക്ാഡ്. ചിത്രം ഫോര്‍ഡ് വേഴ്‌സസ് ഫെരാരി
8:23 AM
മികച്ച ഛായാഗ്രഹണം: റോജര്‍ ഡീകിന്‍സ്. ചിത്രം: 1917
8:12 AM
മികച്ച സൗണ്ട് മിക്‌സിങ്: മാര്‍ക്ക് ടെയ്‌ലര്‍, സ്റ്റുവര്‍ട്ട് വില്‍സണ്‍. ചിത്രം: 1917
8:09 AM
മികച്ച സൗണ്ട് എഡിറ്റിങ്: ഡൊണാള്‍ഡ് സില്‍വസ്റ്റര്‍. ചിത്രം: ഫോര്‍ഡ് വേഴസസ് ഫെരാരി
7:52 AM
കാത്തി ബേറ്റ്‌സ്, സ്‌കാര്‍ലെറ്റ് യൊഹാന്‍സണ്‍, ഫ്‌ളോറസ് പഗ്, മാര്‍ഗട്ട് റോബി എന്നിവരെയാണ് ലോറ മറികടന്നത്
7:49 AM
മികച്ച സഹനടി: ലോറ ഡേണ്‍; ചിത്രം മാര്യേജ് സ്‌റ്റോറി
7:44 AM
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ലേണിങ് ടു സ്‌കേറ്റ്‌ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍
7:41 AM
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: അമേരിക്കന്‍ ഫാക്ടറി
7:31 AM
വസ്ത്രാലങ്കാരം: ജോക്വലിന്‍ ഡ്യൂറണ്‍. ചിത്രം ലിറ്റില്‍ വിമന്‍
7:28 AM
അറുപതുകളുടെ ഹോളിവുഡ് പുന:സൃഷ്ടിച്ച ചിത്രമായിരുന്നു വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്‌
7:27 AM
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ബാര്‍ബറ ലിങ്. ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
7:19 AM
ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം: ദി നെയ്‌ബേഴ്‌സ് വിഡോ
7:16 AM
മികച്ച അഡാപ്റ്റഡ് തിരക്കഥ: തായ്ക വൈറ്റിറ്റി. ചിത്രം ജോജോ റാബിറ്റ്‌
7:11 AM
മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം ബുന്‍ ജൂന്‍ ഹോയ്ക്കും ഹാന്‍ ജിന്‍ വോണിനും. ചിത്രം പാരസൈറ്റ്
7:08 AM
6:58 AM
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഹെയര്‍ ലവ്‌
6:55:AM
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം- ടോയ് സ്‌റ്റോറി 4
6:48 AM
ടോം ഹാങ്ക്‌സ്, ആന്തണി ഹോപ്കിന്‍സ്, അല്‍ പാച്ചിനോ, ജോ പെസി എന്നിവരെയാണ് ബ്രാഡ് പിറ്റ് മറികടന്നത്
6:45 AM
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനത്തിനാണ് പുരസ്‌കാരം
6:45 AM
ബ്രാഡ് പിറ്റ് മികച്ച സഹനടന്‍
6:00 AM
ഓസ്‌കര്‍ അവാര്‍ഡ്ദാനത്തോടനുബന്ധിച്ച് റെഡ് കാര്‍പറ്റ് ചടങ്ങ് നടക്കുന്നു
3:41 PM
3:32 PM
3:31 PM
ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എല്‍റ്റണ്‍ ജോണ്‍, ഇഡിന മെന്‍സെല്‍ തുടങ്ങിയവര്‍
3:30 PM
3;29 PM
3;28 PM
3;27 PM
3:23 PM
ഓസ്‌കര്‍ അവാര്‍ഡ്ദാനം തിങ്കളാഴ്ച കാലത്ത് 6.30 മുതല്‍