മാതൃഭൂമി മിഷന് മെഡിക്കല്‍ കോളേജ് പദ്ധതിയിലേക്കുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് കെ.പി.കേശവ മേനോന് റോഡ് ബ്രാഞ്ചിന്റെയും ജീവനക്കാരുടെയും വകയായ തുകയ്ക്കുള്ള ചെക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിന് കൈമാറുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന് സമീപം.