News

Glimpses of Oshana Sunday

10 April, 2022

oshana sunday

oshana sunday

ഓശാന തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സെന്റ്. ജോസഫ്സ് മെട്രോപ്പോലീത്തന്‍ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റോയുടെ കാര്‍മ്മികത്വത്തില്‍ നടന്ന കുരുത്തോല പ്രദക്ഷിണം. ഫോട്ടോ - ബിജു വര്‍ഗീസ്‌\മാതൃഭൂമി

കണ്ണൂര്‍ ഹോളി ട്രിനിറ്റി കത്തീഡലില്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുടെ നേതൃത്വത്തില്‍ നടന്ന ഓശാന പ്രദക്ഷിണം. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

കുരുത്തോല പെരുന്നാളിന്റെ ഭാഗമായി തൃശ്ശൂര്‍ പുത്തന്‍ പള്ളിയില്‍ നടന്ന പ്രദക്ഷിണം. ഫോട്ടോ - മനീഷ് ചേമഞ്ചേരി\മാതൃഭൂമി

ആള്‍ക്കൂട്ടത്തില്‍ തനിയെ... പ്രൊഫ. കെ.വി.തോമസ് കണ്ണൂര്‍ ഹോളി ടിനിറ്റി പള്ളിയില്‍ ഓശാന പെരുനാളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

ആള്‍ക്കൂട്ടത്തില്‍ തനിയെ... പ്രൊഫ. കെ.വി.തോമസ് കണ്ണൂര്‍ ഹോളി ടിനിറ്റി പള്ളിയില്‍ ഓശാന പെരുനാളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

കണ്ണൂരില്‍ ഓശാന പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്ന പ്രൊഫ. കെ.വി തോമസ്. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

NEXT STORY

Bollywood celebs at Anant Ambani's engagement bash 

Swipe-up to View